Friday, March 26, 2010
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നല്ലതോ ചീത്തയോ?
പ്രിയപ്പെട്ട കൂട്ടുകാരെ,
നമ്മളില്ലെല്ലരും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്നാ പരിപാടി കാണുന്നവര്‍ തന്നെ. ചിലപ്പോളൊക്കെ നമ്മുടെ പ്രിയപ്പെട്ട സ്റ്റാര്‍ സിങ്ങര്‍ ജയിക്കുവാന്‍ വേണ്ടി നമ്മള്‍ SMSഉം അയക്കരുണ്ടേ. പക്ഷെ നമ്മളില്‍ പലര്‍ക്കും ഒരു നഗ്ന സത്യം അറിയില്ല. എന്ത് കൊണ്ട് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാമ്മില്‍ എല്ലാവരും sms അയക്കൂഉ sms അയക്കൂ എന്ന വിളിച്ചു കൂവുന്നു എന്നത്. നമ്മള്‍ സംസ് അയക്കുമ്പോള്‍ നമ്മുടെ കൈയില്‍ നിന്നും പോവുന്നത് 3 മുതല്‍ 12 രൂപ വരെയാനെ. ഇതിന്റെ ഒരു വിഹിതം ഏഷ്യാനെറ്നും കിട്ടുന്നുണ്ടെ. 31,838,619 മലയാളികളുള്ള കേരളത്തില്‍ കുറഞ്ഞത് 10,000 പേരെങ്കിലും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്നാ പ്രോഗ്രമ്മിനു sms അയക്കുന്നവര്‍ തന്നെ. അതായത്, 1 രോപ വെചാനെ ഏഷ്യാനെറ്റിന് sms മുഖേന കിട്ടുന്നതെങ്കില്‍ തന്നെ അവര്‍ ഒരു ദിവസം 10,000 രൂപ ഉണ്ടാക്കുന്നുണ്ടേ . അതായത്, ഒരു മാസം 300,000 രൂപ, ഒരു വര്ഷം 3,600,000 രൂപ. പരസ്യത്തില്‍ കൂടി കിട്ടുന്ന കോടികള്‍ വേറെ. ഇപ്പോള്‍ മനസ്സിലായോ അവര്‍ എങ്ങനെ 40 ലക്ഷത്തിന്റെ ഫ്ലാറ്റ് സമ്മാനമായി കൊടുക്കുന്നുവെന്നത്? ഇനിയേലും തിരിച്ചറിയുക, സംസ് അയക്കുന്നത് നിര്‍ത്തുക, അത് നല്ലതിന് വേണ്ടി പ്രയോജനപ്പെടുത്തുക.
sasneham, vishnu.
Labels:
Other Stuff
Subscribe to:
Post Comments (Atom)
No comments:
Post a Comment